FOREIGN AFFAIRSപ്രധാനമന്ത്രിയായ ഷെഹബാസ് ഷെരീഫിന് പോലും ക്ഷണമില്ല; ഇത് വിചിത്രമായ സംഭവമാണ്; ഡൊണാള്‍ഡ് ട്രംപ്-അസിം മുനീര്‍ കൂടിക്കാഴ്ച പാക്കിസ്ഥാന് നാണക്കേടെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്സ്വന്തം ലേഖകൻ21 Jun 2025 8:06 AM IST
SPECIAL REPORTബാലിസ്റ്റിക് മിസൈലുകള്‍ തലയ്ക്ക് മീതേ എത്തിയപ്പോള്‍ പേടിച്ച് വെടി നിര്‍ത്തണേ എന്ന് അപേക്ഷിച്ചിട്ടും ജയിച്ചതായി പരിഹാസ്യമായ അവകാശവാദം; ഇന്ത്യക്കെതിരെ വിഷം തുപ്പി കൊണ്ട് പട നയിച്ച പാക് സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്കി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍; പാക്കിസ്ഥാന് ഇരുട്ടുകൊണ്ട് ഓട്ട അടച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 May 2025 7:18 PM IST
Top Stories'ഷെഹബാസ് ഷെരീഫ് പുലര്‍ച്ചെ നീന്തുകയായിരുന്നു സൂര്‍ത്തുക്കളെ നീന്തുകയായിരുന്നു': പാക് പ്രധാനമന്ത്രി 'നീന്ദ്' എന്ന് പറഞ്ഞതിനെ 'നീന്തല്‍' എന്ന് തര്‍ജ്ജമ ചെയ്ത് പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്തെന്ന് സൈബര്‍ ആക്രമണം; മുഖമില്ലാത്ത ഭീരുക്കളുടെയും മുഖമുള്ള 'വ്യാജന്'മാരുടെയും കുപ്രചാരണമെന്ന മറുപടിയുമായി ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റര്മറുനാടൻ മലയാളി ബ്യൂറോ19 May 2025 10:50 PM IST
SPECIAL REPORTഔദ്യോഗിക വസതിക്ക് അടുത്ത് സ്ഫോടനം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി രഹസ്യ ബങ്കറില്‍ ഒളിച്ചു; ഇന്ത്യയുടെ മിസൈല്‍ പ്രഹരശേഷി കാണാന്‍ കെല്‍പ്പില്ലാതെ സൈനിക മേധാവി അസിം മുനീറും ഒളിവില്‍? അസിമിനെ മാറ്റാനും നീക്കം; അവസരം മുതലെടുത്ത് ആഭ്യന്തര കലാപവുമായി ബലൂച് വിമോചന സേന; പാക് സേനയുമായി അഞ്ചിടങ്ങളില്‍ ഏറ്റുമുട്ടി; പാക്കിസ്ഥാന് വിഭജനത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ9 May 2025 1:41 AM IST